ഉപ്പുനിയമം ലംഘിച്ച് ഗാന്ധിജി നിയമലംഘന സമരത്തിന് തുടക്കം കുറിച്ചത് എന്നാണ്?A1930 മാർച്ച് 12B1930 ഏപ്രിൽ 6C1930 ജനുവരി 26D1929 ഡിസംബർ 26Answer: B. 1930 ഏപ്രിൽ 6 Read Explanation: 1930 ഏപ്രിൽ 6-ന് ദണ്ഡി കടപ്പുറത്ത് വെച്ച് ഉപ്പ് നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം സമരം ഉദ്ഘാടനം ചെയ്തത്. Read more in App