App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ സദൃശ്യരായ ജീവജാലങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ?

A4.2 ദശലക്ഷം വർഷങ്ങൾ

B5.6 ദശലക്ഷം വർഷങ്ങൾ

C5.8 ദശലക്ഷം വർഷങ്ങൾ

D6.6 ദശലക്ഷം വർഷങ്ങൾ

Answer:

B. 5.6 ദശലക്ഷം വർഷങ്ങൾ


Related Questions:

ഓർഡുവായി മലയിടുക്ക് കാണപ്പെടുന്നത് എവിടെ ?
ആസ്ട്രേലോ പിത്തിക്കസ് വിഭാഗത്തിൽപെട്ട ഫോസിലുകൾ ആദ്യമായി ലഭിച്ച പ്രദേശം ഏതാണ് ?
ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ക്രൊ മാഗ്‌നൻ ' എവിടെയാണ് ?
1856 ൽ നിയാണ്ടർ താഴ് വരയിൽ നിന്ന് ലഭിച്ച തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞർ
ആദ്യത്തെ പണിയായുധ നിർമ്മാതാക്കൾ എന്നറിയപ്പെടുന്ന ആദിമ മനുഷ്യ വിഭാഗം