Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായതെപ്പോൾ?

A1945 ഒക്ടോബർ 30

B1945 ഒക്ടോബർ 24

C1945 ജൂൺ 26

D1945 ഫെബ്രുവരി 20

Answer:

A. 1945 ഒക്ടോബർ 30

Read Explanation:

• ഐക്യരാഷ്ട്ര സഭ സ്ഥാപിതമായത് 1945 ഒക്ടോബർ 24-നാണ്. • എന്നാൽ ഇന്ത്യ സ്ഥാപക അംഗമായി (Founding member) ഒപ്പിട്ടത് ഒക്ടോബർ 30-നാണ്.


Related Questions:

1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് :
തെറ്റായ ജോഡി ഏത് ?
ലോങ്ങ് മാർച്ച് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം :
മുഹമ്മദ് ഗസ്‌നിയുടെ ആക്രമണത്തിന്റെ 1000-ാം വാർഷികവും, സ്വാതന്ത്ര്യാനന്തരം ക്ഷേത്രം പുതുക്കിപ്പണിതതിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രം?