App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് അന്തരിച്ചത് എന്ന് ?

A2024 സെപ്റ്റംബർ 26

B2024 ഡിസംബർ 26

C2024 ഡിസംബർ 25

D2024 സെപ്റ്റംബർ 25

Answer:

B. 2024 ഡിസംബർ 26

Read Explanation:

മൻമോഹൻ സിങ്

• ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രി

• 2004 മുതൽ 2014 വരെ പ്രധാനമന്ത്രി ആയിരുന്നു

• രാജ്യസഭാ പ്രതിപക്ഷ നേതാവ് ആയിരുന്നു (1998-2004)

• ഇന്ത്യയുടെ 22-ാമത്തെ ധനകാര്യ മന്ത്രി

• റിസർവ് ബാങ്കിൻ്റെ പതിനഞ്ചാമത്തെ ഗവർണർ

• ജനനം - 1932 സെപ്റ്റംബർ 26 (ഗാഹ് - അവിഭക്ത പഞ്ചാബ്)

• മരണം - 2024 ഡിസംബർ 26 (ന്യൂഡൽഹി)


Related Questions:

' Nehru 100 Years ' രചിച്ചത് ആരാണ് ?
Who of the following was the first Prime Minister to visit Siachen?
യു എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി ആര് ?
' Jawaharlal Nehru ' എഴുതിയത് ആരാണ് ?