Challenger App

No.1 PSC Learning App

1M+ Downloads
പിഗ്മാലിയൻ പോയിന്റ് , പാഴ്സൺസ് പോയിന്റ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ഇന്ദിര പോയിന്റ് എന്ന് മുതലാണ് ഇന്ദിര പോയിന്റ് എന്നറിയപ്പെടാൻ തുടങ്ങിയത് ?

A1985

B1986

C1995

D1996

Answer:

A. 1985


Related Questions:

ലഡാക്കിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
താഴെ പറയുന്നതിൽ ആൻഡമാൻ & നിക്കോബാർ ദ്വീപിലൂടെ ഒഴുകുന്ന നദി ഏതാണ് ?
ആന്ഡമാനേയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ ഏത്?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?