ISRO യുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത്A2023 ജൂലൈ 14B2023 ഓഗസ്റ്റ് 23C2023 ഓഗസ്റ്റ് 20D2023 സെപ്റ്റംബർ 1Answer: B. 2023 ഓഗസ്റ്റ് 23 Read Explanation: ISRO യുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയത് 2023 ഓഗസ്റ്റ് 23 വൈകുന്നേരം 6:04 PM IST-നാണ്. Read more in App