App Logo

No.1 PSC Learning App

1M+ Downloads
ജപ്പാൻ മൗണ്ട് ബാറ്റണ് മുമ്പിൽ കീഴടങ്ങിയത് എന്ന് ?

A1945 ആഗസ്ററ് 6

B1945 ആഗസ്ററ് 9

C1945 ആഗസ്ററ് 15

D1945 ആഗസ്ററ് 19

Answer:

C. 1945 ആഗസ്ററ് 15


Related Questions:

ഒന്നാം ലോക മഹായുദ്ധകാലത്തു ആക്രമിക്കപ്പെട്ട ഇന്ത്യൻ നഗരം ?
താഴെ പറയുന്നവയിൽ അച്ചുതണ്ട് സഖ്യത്തിൽ (Axis Powers) പെടാത്ത രാജ്യമേത് ?
CENTO ആരുടെ ആരുടെ നേതൃത്വത്തിലായിരുന്നു ?
മസീനി, ഗാരി ബാൾഡി എന്നവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സോവിയറ്റ് യൂണിയൻറെ തകർച്ച ആരുടെ കാലത്തായിരുന്നു ?