Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?

A1970

B1973

C1976

D1971

Answer:

B. 1973

Read Explanation:

• ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - സന്തോഷ് ട്രോഫി  • സന്തോഷ് ട്രോഫി ആരംഭിച്ച വർഷം - 1941 (കൊൽക്കത്ത ) • പ്രഥമ സന്തോഷ് ട്രോഫി ജേതാക്കൾ - ബംഗാൾ  • കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം - 1973  • ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി നേടിയത് - പശ്ചിമ ബംഗാൾ


Related Questions:

കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?
Indian super league trophy related to :
2026-ലെ ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായ സ്പെയിൻ ഒരേയൊരു ഗോൾ മാത്രമാണ് വഴങ്ങിയത്. സ്പെയിനിനെതിരെ ഗോൾ നേടിയ ടീം ഏതാണ്?
ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ ലോകകപ്പ് നേടിയ വർഷം ഏതാണ് ?
ISL champions of 2019: