Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക് നിലവിൽ വന്നതെന്ന് ?

A2020 ജനുവരി 1

B2019 ഒക്ടോബർ 30

C2019 ഒക്ടോബർ 31

D2019 നവംബർ 29

Answer:

C. 2019 ഒക്ടോബർ 31

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം - ലഡാക്ക്

  • ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം - ലഡാക്ക്

  • ഇന്ത്യയുടെ പുതിയ കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നത് - 2019 ഒക്ടോബർ 31

  • നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം - ലഡാക്ക്

  • ഇന്ത്യയിലെ ഏറ്റവും വിസ്തൃതി കൂടിയ ലോകസഭാ മണ്ഡലം - ലഡാക്ക്

  • ഇന്ത്യയുടെ ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം -ലഡാക്ക്

  • ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ഹെമിസ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം - ലഡാക്ക്


Related Questions:

2012 ഡൽഹി സർക്കാർ ഔദ്യോഗിക പക്ഷിയായി പ്രഖ്യാപിച്ച വംശനാശ ഭീഷണി നേരിടുന്ന പക്ഷി ഏതാണ് ?
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ളത്?
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?
Which of the following are separated by a 10° channel ?
വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി 'പേഡ് ലഗാവോ പര്യവരൻ ബച്ചാവോ' സംരംഭം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ഏത് ?