Challenger App

No.1 PSC Learning App

1M+ Downloads
പ്രധാന മന്ത്രി ജാൻ ധൻ യോജന നിലവിൽ വന്നത് -

A28 ആഗസ്റ് 2014

B28 സെപ്‌റ്റംബർ 2014

C28 ഒക്‌ടോബർ 2014

Dഇവയൊന്നുമല്ല

Answer:

A. 28 ആഗസ്റ് 2014

Read Explanation:

  • പ്രധാനമന്ത്രി നരേദ്ര മോദി ആണ് ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തത് 
  • എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ഉദ്ദേശത്തോടു കൂടി ആണ് ഇതിനു തുടക്കം കുറിച്ചത് 

Related Questions:

Eligibility criteria for mahila Samridhi Yogana:
വന്യജീവികളെ തടയാൻ തേനീച്ച പ്രതിരോധം ഏർപ്പെടുത്തുന്ന കേരള വനം വകുപ്പിന്റെ പദ്ധതി ?
"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?
സ്വച്ഛ് ഭാരതീയ അഭിയാൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടുള്ളതാണ് ?
Valmiki Ambedkar Awas Yojana was introduced with a view to improve the condition of the :