App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ ഏർപ്പെടുത്തിയ1 ശതമാനം പ്രളയ സെസ് അവസാനിച്ചത് എന്നാണ് ?

Aഓഗസ്റ്റ് 1

Bജൂലൈ 31

Cഓഗസ്റ്റ് 30

Dജൂൺ 31

Answer:

B. ജൂലൈ 31

Read Explanation:

തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയം മൂലം നഷ്ടമുണ്ടായ അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 2019-20 ലെ ബജറ്റ് പ്രസംഗത്തില്‍, ഓഗസ്റ്റ് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നത്.


Related Questions:

സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാർഗ്ഗം
ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയത് എത്രാമത്തെ പഞ്ചവൽസരപദ്ധതി മുതലാണ്?

ശരിയായ ജോഡി കണ്ടെത്തുക ?

കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും 

i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക് 

ii) കൊല്ലം - കാനറാ ബാങ്ക് 

iii) ഇടുക്കി - ഇന്ത്യൻ ബാങ്ക് 

iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

The economy of Kerala state can be divided into three phases. Which of the following statements are correct regarding the State of economy during the first phase (1956-1975)

  1. State moved to a higher level of economic growth
  2. Agricultural sector remained backward, with low productivity levels
  3. Expansion of public sector through public investment with limited resources
  4. The techno-economic survey estimated the unemployment rate as 13% in 1956
    കേരള സർക്കാരിന്റെ പ്രധാന ഫണ്ടിങ് വിഭാഗമേത് ?