App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി സഖ്യകക്ഷികൾ ജർമനിയോട് യുദ്ധം പ്രഖ്യാപിച്ചത് എന്ന് ?

A1939 സെപ്റ്റംബർ 1

B1939 സെപ്റ്റംബർ 3

C1939 സെപ്റ്റംബർ 8

D1939 സെപ്റ്റംബർ 11

Answer:

B. 1939 സെപ്റ്റംബർ 3


Related Questions:

CENTO ആരുടെ ആരുടെ നേതൃത്വത്തിലായിരുന്നു ?
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'ഗ്വേർണിക്ക' എന്ന വിഖ്യാത ചിത്രം വരച്ചത് ആര് ?
രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?
അനാക്രമണ സന്ധിയിൽ ജർമനിയും സോവിയറ്റ് യൂണിയനും ഒപ്പിട്ട വർഷം ?
ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ രൂപം കൊടുത്ത സൈന്യത്തിൻ്റെ പേര് ?