Challenger App

No.1 PSC Learning App

1M+ Downloads
നാഗസാക്കിയിലെ അണുബോംബാക്രമണം നടന്നത് എപ്പോൾ?

A1945 ആഗസ്റ്റ് 5

B1945 ആഗസ്റ്റ് 6

C1945 ആഗസ്റ്റ് 8

D1945 ആഗസ്റ്റ് 9

Answer:

D. 1945 ആഗസ്റ്റ് 9

Read Explanation:

  • ലോക ജനതയെ ഞെട്ടിച്ച സംഭവമായിരുന്നു 1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്റ്റ് 9 ന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചത്.

  • ഇതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും ജപ്പാൻ ജനത അനുഭവിച്ചുവരുന്നു


Related Questions:

1945 ആഗസ്റ്റ് 6-ാം തീയതി അമേരിക്ക അണുബോംബ് വർഷിച്ച ജാപ്പനീസ് നഗരം ഏത്?