App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിന് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് ?

A1945 ആഗസ്റ്റ് 12

B1947 ജൂലൈ 14

C1947 ജൂലൈ 18

D1947 ആഗസ്റ്റ് 13

Answer:

C. 1947 ജൂലൈ 18

Read Explanation:





  • 1947 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കി.
  • അതോടെ ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രണ്ടു സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടായി.
  • ഓഗസ്റ്റ് 14 ന് പാക്കിസ്ഥാൻ എന്ന പുതിയ രാഷ്ട്രം നിലവിൽ വന്നു.
  • ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി.





Related Questions:

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.

1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?

വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?

1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

undefined