Challenger App

No.1 PSC Learning App

1M+ Downloads
കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വന്നത്

A2019 ആഗസ്റ്റ് 9

B2019 ഡിസംബർ 24

C2019 ഒക്ടോബർ 10

D2019 ജനുവരി 1

Answer:

A. 2019 ആഗസ്റ്റ് 9

Read Explanation:

2019 ആഗസ്റ്റ് 9


Related Questions:

കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായ (നിയന്ത്രണ) ഉത്തരവ് 2021 ഏത് ഉത്തരവിൻറെ പരിഷ്കരിച്ച രൂപമാണ്?
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സെക്ഷൻ 10 പ്രകാരം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തേണ്ടത്
2021-ലെ World Food Prize പുരസ്‌കാരം നേടിയത്

ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ഏത് വകുപ്പിലാണ് ഉപഭോക്തൃ അവകാശങ്ങൾ നിർവചിച്ചിരിക്കുന്നത്?

(i) S. 11

(ii) S. 2(9)

(iii) S. 8

(iv) S. 9

2019ൽ ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്കരിച്ചതിൽ പുതുതായി രൂപം കൊണ്ട സ്ഥാപനം?