Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്?

A2017

B2018

C2019

D2020

Answer:

A. 2017

Read Explanation:

പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടറെസ് യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ കൂടിയായിരുന്നു.


Related Questions:

യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?
Which of the following countries is not included in G-8?
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
2024 ൽ നടന്ന "Intergovernmental Negotiating Committee on Plastic Pollution" ൻറെ നാലാമത്തെ സെഷന് വേദിയായത് എവിടെ ?
2023 G20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ ആരാണ് ?