App Logo

No.1 PSC Learning App

1M+ Downloads
ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?

A2005 ഒകേടോബര്‍ 21

B2006 ഒക്ടോബര്‍ 26

C2010 മാര്‍ച്ച് 9

D2006 സെപ്റ്റംബര്‍ 24

Answer:

B. 2006 ഒക്ടോബര്‍ 26

Read Explanation:

  • ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കുള്ള അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിനാണ് ഈ നിയമം.
  • കുടുംബത്തിനകത്തോ, കുടുംബവുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് സംഭവിച്ചതോ ആയ ഏതുതരം അക്രമത്തിനും ഇരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ഈ നിയമം.
  • ഈ നിയമത്തിന് 2006 ലെ 43-ം നിയമമായി 2006 ഒക്ടോബർ 26 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു

Related Questions:

പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ് :
മാധ്യമ സ്വാതന്ത്രം ഉറപ്പാക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ?
മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രപതി മൗലികാവകാശങ്ങൾ നിരോധിക്കുന്നത് ഏതൊക്കെ വകുപ്പുകൾ അനുസരിച്ചാണ്