App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?

A1959 ജൂലൈ 31

B1957 ജൂൺ 7

C1957 ഏപ്രിൽ 27

D1957 ഏപ്രിൽ 5

Answer:

D. 1957 ഏപ്രിൽ 5


Related Questions:

1920 ഏപ്രിൽ 28 -ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു. താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഏതാണ് അതിന്റെ വേദി ?
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്?
കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?