Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് എന്ന്?

A1969 ജൂലൈ 19

B1960 ജൂൺ 19

C1968 ജൂൺ 19

D1965 ജൂലൈ 19

Answer:

A. 1969 ജൂലൈ 19

Read Explanation:

ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം

  • ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് - 1969 ജൂലൈ 19
  • ഒന്നാം ഘട്ടത്തിൽ ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 14 
  • ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന പഞ്ചവത്സര പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി
  • ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ റിസർവ് ബാങ്ക് ഗവർണർ - സർ ബെനഗൽ രാമറാവു
  • ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - വി.വി ഗിരി.

നിക്ഷേപം 50 കോടി രൂപയിലധികമുള്ള 14 ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടത്. ബാങ്കുകൾ ഇവയാണ് :

  1.  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
  2.  ബാങ്ക് ഓഫ് ബറോഡ 
  3.  ബാങ്ക് ഓഫ് ഇന്ത്യ 
  4.  പഞ്ചാബ് നാഷണൽ ബാങ്ക് 
  5.  യൂക്കോ ബാങ്ക് 
  6.  യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 
  7.  യൂണിയൻ ബാങ്ക് 
  8.  കനറാ ബാങ്ക് 
  9.  അലഹബാദ് ബാങ്ക് 
  10.  ദേനാ ബാങ്ക് 
  11. സിൻഡിക്കേറ്റ് ബാങ്ക് 
  12. ബാങ്ക് ഓഫ് മഹാരാഷ്ട്ര 
  13. ഇന്ത്യൻ ബാങ്ക് 
  14. ഇന്ത്യൻ ഓവർസീസ് ബാങ്ക് 

Related Questions:

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?
സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?
സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത് ഏത് ?
ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?
Which deposit type is generally preferred by traders and industrialists?