App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത് എപ്പോൾ?

A1947 ജനുവരി 26

B1946 ഡിസംബർ 9

C1949 നവംബർ 26

D1950 ജനുവരി 26

Answer:

B. 1946 ഡിസംബർ 9

Read Explanation:

1946 ഡിസംബർ 9 നാണ് ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടത്തപ്പെട്ടത്. ആദ്യ സമ്മേളനത്തിൽ 207 അംഗങ്ങൾ പങ്കെടുത്തു.


Related Questions:

ഇന്ത്യയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രാധാന്യമുള്ള പ്രാദേശിക സംഘടനകളിൽ ഏതാണ് പൊരുത്തപ്പെടാത്തത്?
പോക്സോ നിയമം എന്താണ് വ്യവസ്ഥ ചെയ്യുന്നത്?
1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ടായിരുന്നു?
ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ആരെയാണ് തിരഞ്ഞെടുത്തത്?
"വിദ്യാഭ്യാസ അവകാശ നിയമം" എപ്പോഴാണ് പ്രാബല്യത്തിൽ വന്നത്?