App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയുടെ പ്രഥമസമ്മേളനം നടന്നത് എന്ന് ?

A1952 ഏപ്രിൽ 3

B1952 മെയ് 13

C1952 ഏപ്രിൽ 17

D1952 ജൂൺ 13

Answer:

B. 1952 മെയ് 13

Read Explanation:

രാജ്യസഭ 

  • ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത് - 80 -ാം വകുപ്പ് 
  • പാർലമെന്റിനെ ഉപരിസഭ 
  • നിലവിൽ വന്നത് - 1952 ഏപ്രിൽ 3 
  • പ്രഥമ സമ്മേളനം നടന്നത് - 1952 മെയ് 13 
  • രാജ്യസഭയുടെ കാലാവധി - കാലാവധിയില്ല 
  • രാജ്യസഭാംഗത്തിന്റെ കാലാവധി - 6 വർഷം 
  • രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം - 30 
  • രാജ്യസഭയുടെ പരമാവധി അംഗസംഖ്യ - 250 
  • ഏറ്റവും കൂടുതൽ രാജ്യസഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ് (31 )

Related Questions:

പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?

പാര്‍ലമെന്‍റില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ് ?

The Union Legislature in India consists of :

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?

പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത് ആര് ?