Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?

A1857 ഫെബ്രുവരി 10

B1857 മാർച്ച് 10

C1857 ഏപ്രിൽ 10

D1857 മെയ് 10

Answer:

D. 1857 മെയ് 10


Related Questions:

1857 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലക്നൗ, അവധ് എന്നിവിടങ്ങളിൽ ആരായിരുന്നു നേതൃത്വം ?

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?

  1. ഡൽഹിയിലെ സമരത്തിന്റെ നേതാവ്, റാണി ലക്ഷ്മിഭായി ആണ്.
  2. ബീഹാറിലെ ആറയിൽ നേതൃത്വം വഹിച്ചത്, നവാബ് വാജിദ് അലി ഷാ ആണ്.
  3. കാൻപൂറിൽ സമരം നയിച്ചത്, നാനാ സാഹിബ് ആണ്.
    ചുവടെ കൊടുത്തിരിക്കുന്നവയിൽ 1857-ലെ കലാപവുമായി ബന്ധപ്പെടാത്ത നേതാക്കന്മാർ ആരെല്ലാം?
    Who among the following painted 'Relief of Lucknow', related to the Revolt of 1857?
    Name the leader of the Revolt of 1857 at Faizabad: