Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമയുടെ നേതൃത്വത്തിലുള്ള വ്യാപാരികളുടെ സംഘം കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്നതെന്നാണ്?

A1458 മേയ് 10

B1598 മേയ് 20

C1478 ഏപ്രിൽ 30

D1498 മേയ് 20

Answer:

D. 1498 മേയ് 20


Related Questions:

താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?
വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം ?
കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?
മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്‌തിരുന്നത്‌ എവിടെ ?