A2025 ഏപ്രിൽ 21
B2025 ഏപ്രിൽ 17
C2025 ഏപ്രിൽ 18
D2025 ഏപ്രിൽ 20
Answer:
A. 2025 ഏപ്രിൽ 21
Read Explanation:
ഫ്രാൻസിസ് മാർപാപ്പ
ജനനം - 1936 ഡിസംബർ 17
ജന്മസ്ഥലം - ബ്യുണസ് അയേഴ്‌സ് (അർജൻറ്റിന)
യഥാർത്ഥ നാമം - ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ
ജസ്വിറ്റ് സഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ
ദക്ഷിണാർദ്ധ ഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ
ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാർപാപ്പ
മാർപാപ്പയായത് - 2013 മാർച്ച് 13
കത്തോലിക്ക സഭയുടെ 266-ാമത്തെ മാർപാപ്പയായിരുന്നു അദ്ദേഹം
സഭാ ഭരണത്തിൽ വനിതകൾക്ക് പ്രാധാന്യം നൽകിയ മാർപാപ്പ
ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ അംഗീകരിക്കുന്നതിൽ മുൻകൈ എടുത്ത മാർപാപ്പ
മദർ തെരേസ, കുര്യാക്കോസ് ഏലിയാസ് ചാവറ, സിസ്റ്റർ ഏവുപ്രാസ, ദേവസഹായം പിള്ള, മദർ മറിയം ത്രേസ്യ എന്നിവരെ വിശുദ്ധയായി പ്രഖ്യാപിച്ച മാർപാപ്പ
അദ്ദേഹത്തിൻ്റെ ആത്മകഥ - ഹോപ്പ്
അന്തരിച്ചത് - 2025 ഏപ്രിൽ 21