Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?

A2025 ജനുവരി 1

B2024 ഡിസംബർ 29

C2025 ജനുവരി 29

D2024 ഡിസംബർ 31

Answer:

C. 2025 ജനുവരി 29

Read Explanation:

• നൂറാമത്തെ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം - NVS 02 (നാവിക്) • ഗതിനിർണ്ണയ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് നാവിക് • നൂറാമത്തെ വിക്ഷേപണത്തിനായി ഉപയോഗിച്ച റോക്കറ്റ് - GSLV F 15


Related Questions:

ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം ?
അടുത്തിടെ ടാറ്റാ കമ്മ്യുണിക്കേഷൻ പുറത്തിറക്കിയ എ ഐ അധിഷ്ഠിത ക്ലൗഡ് സൊല്യൂഷൻ ?
2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?
അടുത്തിടെ പ്രമേഹ നിയന്ത്രണത്തിന് വേണ്ടി AI അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?