App Logo

No.1 PSC Learning App

1M+ Downloads
82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് എന്ന് ?

A1885 ജനുവരി 1

B1920 ജനുവരി 1

C1906 ജനുവരി 1

D1947 ജനുവരി 1

Answer:

C. 1906 ജനുവരി 1

Read Explanation:

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)

  • ഓരോ രാജ്യത്തിലൂടെ (മധ്യ ഭാഗത്ത്) കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് സമയം (മാനക സമയം) അംഗീകരിക്കുന്നത്.

  • ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് അലഹബാദിനടുത്തുകൂടി കടന്നു പോകുന്ന 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കിയാണ്.

  • 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് 1906 ജനുവരി 1 മുതലാണ്.

  • ഇന്ത്യയുടെ അടിസ്ഥാന സമയരേഖ പിൻതുടരുന്ന മറ്റൊരു രാജ്യമാണ് ശ്രീലങ്ക.


Related Questions:

ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?
Only district in India to have all the three crocodile species :
How many physical regions can India be divided into based on topography?
ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം ഏത് ?