Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജലഗതാഗത നിയമം നിലവിൽ വന്നത് എന്ന് ?

A2006 ഏപ്രിൽ

B2010 ഒക്ടോബർ

C2016 ഏപ്രിൽ

D2008 നവംബർ

Answer:

C. 2016 ഏപ്രിൽ

Read Explanation:

  • 2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം : 111
  • ഏറ്റവും നീളം കൂടിയ ദേശീയ ജലപാത : NW 1
  • ഉത്തർപ്രദേശിലെ അലഹബാദ് മുതൽ ബംഗാളിലെ ഹാൽദിയ വരെ 1620 കിലോമീറ്റർ ആണ് NW 1 കടന്നു പോകുന്ന ദൂരം.
  • NW 1 1986ലാണ് നിലവിൽ വന്നത്.

  • 2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം : 4
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത National Waterway 3 (കൊല്ലം-കോഴിക്കോട്, 365 കി മീ)

Related Questions:

ഗംഗയുടെ അലഹബാദ് ഹാൽദിയ ഭാഗിരതി-ഹൂഗ്ലി ഭാഗമാണ്
കേരളത്തിൽ ആരംഭിക്കുന്നതും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത ഏതാണ് ?
വാട്ടർ മെട്രോ പ്രൊജക്ട് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
Which is the first port built in independent India?