App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?

A1946 ഒക്ടോബർ 2

B1946 സെപ്റ്റംബർ 2

C1947 ആഗസ്റ്റ് 15ന

D1945 സെപ്തംബർ 15

Answer:

B. 1946 സെപ്റ്റംബർ 2

Read Explanation:

ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ കൈമാറ്റം സുഗമമാക്കുന്നതിനായ് 1946 സെപ്റ്റംബർ 2 ന് രൂപീകരിക്കപ്പെട്ട ഒരു താത്കാലിക ഭരണ സംവിധാനമാണ് ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ്. 1946 ആഗസ്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന നിർമ്മാണസഭയിൽ നിന്നാണ് ഇടക്കാല ഗവൺമെന്റിനെ തിരഞ്ഞെടുത്തത്. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്ന 1947 ആഗസ്ത് 15 വരെയായിരിന്നു ഇടക്കാല ഗവൺമെന്റിന്റെ കാലാവധി.


Related Questions:

Who of the following was the first Prime Minister to visit Siachen?
ലോക്സഭയുടെ നേതാവായി പ്രവർത്തിക്കുന്നതാര് ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
1991- 96 കാലഘട്ടത്തിലെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്?