Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നീതിന്യായ കോടതി പ്രവർത്തനം ആരംഭിച്ചത് എന്നാണ് ?

A1945

B1948

C1955

D1956

Answer:

A. 1945

Read Explanation:

അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)

  • ഐക്യരാഷ്ട്രസംഘടനയുടെ നീതിന്യായ വിഭാഗമാണ്‌ അന്താരാഷ്ട്ര നീതിന്യായ കോടതി.

  • രൂപീകരിച്ച വർഷം : 1945

  • നെതർലാൻസിലെ ഹേഗിലുള്ള പീസ് പാലസാണ്‌ ആസ്ഥാനം.

  • ന്യൂയോർക്കിന് പുറത്ത് ആസ്ഥാനമുള്ള ഏക യൂ.എൻ ഘടകം കൂടിയാണിത്.

  • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചുമതലകൾ :

  • രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക

  • അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക.

  • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം : 15.

  • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി : 9 വര്‍ഷം

  • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ : ഇംഗ്ലീഷ്,ഫ്രഞ്ച്.


Related Questions:

Organisation responsible for maintaining Red data book/ Red list is :
2018-ലെ ഏഷ്യ-പസിഫിക് ഉച്ചകോടിക്ക് വേദിയായ നഗരം ?
ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സംശയനിവാരണം നടത്താൻ ഒരുക്കിയ സംവിധാനത്തിൻറെ പേര് ?
2024-ൽ ബാലവേലയ്ക്കെതിരെ ഒരു കാമ്പെയ്ൻ ആരംഭിക്കുന്നതിന് ഏത് അന്താരാഷ്ട്ര സംഘടനയാണ് ഇന്ത്യയുമായി സഹകരിച്ചത് ?
യൂനിസെഫിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?