ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്?
A1946
B1947
C1948
D1949
Answer:
A. 1946
Read Explanation:
1934 ൽ സ്ഥാപിതമായ ഇന്റർനാഷനൽ ഒഫീഷ്യൽ ടൂറിസ്റ്റ് പാപ്പഗണ്ട ഓർഗനൈസേഷനു പകരമായി 1946 ലാണു ലണ്ടൻ ആസ്ഥാനമായി ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്.