Challenger App

No.1 PSC Learning App

1M+ Downloads
IT Act നിലവിൽ വന്നത് എന്ന് ?

A2000 oct 20

B2000 oct 27

C2000 oct 18

D2000 oct 17

Answer:

D. 2000 oct 17

Read Explanation:

IT Act

  • സൈബർ മേഖലയിൽ ഇന്ത്യയിൽ ഉണ്ടായ പ്രധാന നിയമം

  • ഇന്ത്യയിലെ ആദ്യ സൈബർ നിയമം

  • ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യം ചെയ്യലും വിനിമയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ നിയമം

  • IT Act പാസാക്കിയത് - 2000 June 9

  • നിലവിൽ വന്നത് - 2000 oct 17


Related Questions:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?
ഐ. ടി നിയമത്തിലെ 'വകുപ്പ് 67' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇലക്‌ട്രോണിക് രേഖകൾ അയയ്‌ക്കുന്ന സമയവും സ്ഥലവും,ഇലക്ട്രോണിക് റെക്കോർഡിന്റെ രസീതും സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വരുന്നത്?
ഇന്ത്യയിലെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് നൽകുന്ന അതോറിറ്റി:
ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം ?