Challenger App

No.1 PSC Learning App

1M+ Downloads
ബാലനീതി ഭേദഗതി നിയമം, 2021 നിലവിൽ വന്നത്?

Aമാർച്ച് 24

Bജൂലൈ 28

Cആഗസ്റ്റ് 7

Dആഗസ്റ്റ് 9

Answer:

D. ആഗസ്റ്റ് 9

Read Explanation:

♦ ബാലനീതി ഭേദഗതി നിയമം, 2021 ലോക്സഭ പാസാക്കിയത്=മാർച്ച് 24 ♦ ബാലനീതി ഭേദഗതി നിയമം, 2021 രാജ്യസഭ പാസാക്കിയത്=ജൂലൈ 28 ♦ ബാലനീതി ഭേദഗതി നിയമം, 2021 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്=ആഗസ്റ്റ് 7 ♦ ബാലനീതി ഭേദഗതി നിയമം, 2021 നിലവിൽ വന്നത്=ആഗസ്റ്റ് 9


Related Questions:

Which of the following British Act envisages the Parliamentary system of Government?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?
AIDC കണക്ക് പ്രകാരം മദ്യപാനം കാരണം സംഭവിക്കുന്ന റോഡപകടങ്ങൾ എത്ര ശതമാനമാണ് ?
ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?

സാമ്പത്തിക അപമാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സങ്കട കക്ഷിക്കും അവളുടെ കുട്ടികൾക്കും വേണ്ട ഗാർഹിക ആവശ്യങ്ങൾക്കുള്ള പണം, സ്ത്രീധനം, അവർക്ക് കൂട്ടായോ പ്രത്യേകമായോ ഉടമസ്ഥതയുള്ള വസ്തു ഭാഗം വച്ച വീടിന്റെ വാടക, ജീവനാംശം എന്നിവയും അവർക്ക് ആവശ്യമുള്ളതും നിയമപ്രകാരമോ നാട്ടാചാരപ്രകാരമോ അവർക്ക് അവകാശം ഉണ്ടായിരിക്കുന്നതും. കോടതി ഉത്തരവ്  പ്രകാരമോ മറ്റു വിധത്തിലോ നൽകേണ്ടതുമായ സാമ്പത്തിക വിഭവങ്ങളും നഷ്ടപ്പെടുത്തുക.
  2. സ്ത്രീധനമായി ലഭിച്ചതോ ഗാർഹിക ബന്ധം മൂലം അവകാശമുണ്ടായിരിക്കുന്നതോ ആയ കുടുംബ വസ്തുക്കൾ പ്രത്യേകമായോ കൂട്ടായോ കൈവശം വച്ചിരിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യൽ, സ്ഥാവരജംഗമ വസ്തുക്കൾ, മൂല്യമുള്ള വസ്തുക്കൾ, ഓഹരികൾ, കടപ്പത്രങ്ങൾ അതുപോലുള്ള മറ്റു വസ്തുക്കൾ എന്നിവ അന്യാധീനപ്പെടുത്തൽ.
  3. ഗാർഹിക ബന്ധം മൂലം ഉപയോഗിക്കുവാനും അനുഭവിക്കുവാനും അവകാശപ്പെട്ട ധന വിഭവങ്ങൾ ലഭിക്കുന്നതും, ഭാഗം വച്ച വീട്ടിലേക്കുള്ള പ്രവേശനം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക.