App Logo

No.1 PSC Learning App

1M+ Downloads
2021ലെ കേരള സാംക്രമിക രോഗ ബിൽ പ്രാബല്യത്തിൽ വന്നത് എന്നാണ് ?

Aജൂൺ 3

Bജൂൺ 5

Cജൂൺ 3

Dജൂൺ 4

Answer:

D. ജൂൺ 4

Read Explanation:

  • സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് ‘2012ലെ കേരള സാംക്രമിക രോഗങ്ങൾ ബിൽ’ പാസാക്കപ്പെട്ടത്
  • സാംക്രമികരോഗം പിടിക്കുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയർന്നാൽ നടപടി കൈക്കൊള്ളാൻ കലക്ടർമാരെ അധികാരപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ.
  • ബിൽ പ്രാബല്യത്തിൽ വന്നതോടെ രോഗം പകരാൻ സാധ്യതയുണ്ടെങ്കിൽ ഒത്തുചേരൽ, ആഘോഷം, ആരാധന എന്നിവ നിരോധിക്കാൻ സർക്കാരിന് അധികാരം ഉണ്ട്.
  • മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവരെ ക്വാറന്റൈനിൽ വയ്ക്കാനും അവരെ പരിശോധിക്കാനുമുള്ള അധികാരവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
  • ആവശ്യമെന്ന് തോന്നുന്ന കാലത്തോളം അതിർത്തികൾ അടച്ചിടാനും അധികാരമുണ്ട്‌.
  • അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞാൽ രണ്ട് വർഷംവരെ ശിക്ഷയോ പതിനായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ. 

Related Questions:

2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?
കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട വരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ?
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?