App Logo

No.1 PSC Learning App

1M+ Downloads
കുണ്ടറ വിളംബരം നടന്നതെന്ന് ?

A1812 മേയ് 8

B1806 ഡിസംബർ 16

C1807 ഒക്ടോബർ 31

D1809 ജനുവരി 11

Answer:

D. 1809 ജനുവരി 11


Related Questions:

കേരളത്തിലെ ദേശീയ പ്രശ്നം ആരുടെ കൃതിയാണ്?
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :

നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ജോഡി തിരഞ്ഞെടുക്കുക.?

  1. ബ്രഹ്മാനന്ദ ശിവയോഗി -  വാഗ്ഭടാനന്ദൻ 
  2. തൈക്കാട് അയ്യ  - സുബ്ബരായർ 
  3. ചിന്മയാനന്ദ സ്വാമികൾ -  ബാലകൃഷ്ണമേനോൻ
    Which among the following is not a work of Pandit Karuppan ?
    The person who wrote the first biography of Sree Narayana Guru :