Challenger App

No.1 PSC Learning App

1M+ Downloads
കാർഷിക പുരോഗതി, ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ 55 പദ്ധതികൾക്ക് തുടക്കം കുറിച്ചത് എന്ന് ?

A1952 ഒക്ടോബർ 2

B1950 ഒക്ടോബർ 2

C1952 നവംബർ 2

D1952 നവംബർ 10

Answer:

A. 1952 ഒക്ടോബർ 2


Related Questions:

കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കിയതിൽ കേരളത്തിൻ്റെ സ്ഥാനം ?
കർണാടകയിലെ സ്ത്രീകൾക്ക് സർക്കാർ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഏത്?
Integrated Child Development Scheme (ICDS) services are rendered through:
ഇന്ത്യാ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായി " പുർണ്ണശക്തി ദൗത്യം " ആരംഭിച്ചത് ഏത് വർഷം?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?