App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 ലോകസഭ പാസാക്കിയത് എന്ന് ?

A2005 മെയ് 10

B2005 മെയ് 11

C2005 ജൂൺ 11

D2005 ജൂൺ 10

Answer:

B. 2005 മെയ് 11

Read Explanation:

ആർ ടി ഐ ആക്ട് 2005

  • പൗരന് വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം

  • ഈ നിയമപ്രകാരം ഓരോ പൗരനും സർക്കാർ ഓഫീസുകളിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ തേടാൻ അവകാശം ഉണ്ട്

  • പൊതു അധികാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സ്വകാര്യതയും വിശ്വസ്തതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ച് അഴിമതി തടയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം

  • ‘ഇന്ത്യൻ പാർലമെന്റിന്റെ സൂര്യ തേജസ്’ എന്ന് ഈ നിയമം അറിയപ്പെടുന്നു

  • വിവരാവകാശ നിയമത്തിന്റെ മുൻഗാമി - ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002

  • ലോകസഭ പാസാക്കിയത് - 2005 മെയ് 11


Related Questions:

തമിഴ്നാട്ടിൽ വിവരാവകാശ നിയമം പാസാക്കിയത് ഏത് വർഷം?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത ആര്?
2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?
ഒരു പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു. പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരസിക്കുന്നു. ആർടിഐ നിയമത്തിലെ ഏത് വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ന്യായീകരിക്കാൻ സാധ്യത?
വിവരാവകാശ നിയമം പാസാക്കിയ വർഷം?