App Logo

No.1 PSC Learning App

1M+ Downloads
Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?

A2007 ഡിസംബർ 29

B2008 ഡിസംബർ 28

C2007 ജൂലൈ 24

D2008 ജൂൺ 26

Answer:

A. 2007 ഡിസംബർ 29

Read Explanation:

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തിനും ക്ഷേമത്തിനും കൂടുതൽ ഫലപ്രദമായ വ്യവസ്ഥകൾ ഈ നിയമം മുന്നോട്ടുവെക്കുന്നു.


Related Questions:

കർഷക സംഘത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട സ്ഥലം ഏതാണ് ?

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപംകൊണ്ടു. 
  2. കേരളത്തിൽ തദ്ദേശസ്വയംഭരണ ഓംബുസ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000-ൽ പ്രവർത്തനമാരംഭിച്ചത്.

POCSO ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക

  1. ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാഹിച്ചു എന്നു പറയാൻ സാധിക്കില്ല..
  2. ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാ ഹിച്ചു എന്നു പറയാം.
  3. ഏതൊരാൾ, ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന സമയത്തോ അത് എളുപ്പ മാക്കുന്നതിലേയ്ക്കായി എന്തെങ്കിലും ചെയ്താൽ ആ കൃത്യം ചെയ്യുന്നതിന് അയാൾ സഹായകമായി പ്രവർത്തിച്ചു എന്നു പറയാം.
  4. മറ്റൊരാളുടെ പ്രേരണ കൊണ്ടാണ് ഒരു വ്യക്തി POCSO നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്‌തതെങ്കിൽ ആ പ്രേരണ നൽകിയ വ്യക്തിക്ക് കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.
    The central organization of central government for integrating disaster management activities is

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് ഏവ ആണ് പോസ്കോ (POSCO) യേക്കുറിച്ച് ശരിയായിട്ടുള്ളത് ? 

    1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം. 
    2. പോസ്കോക്ക് ലിംഗഭേദമില്ല/നിഷ്പക്ഷമാണ്. 
    3. കേസുകളുടെ ഇൻ-ക്യാമറ ട്രയൽ.