Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?

A2010 ഒക്ടോബർ 18

B2016 ഒക്ടോബർ 2

C2010 നവംബർ 18

D2012 ഒക്ടോബർ 18

Answer:

A. 2010 ഒക്ടോബർ 18

Read Explanation:

പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളാണ് ദേശീയ ഹരിത ട്രൈബ്യൂണൽ കൈകാര്യം ചെയ്യുന്നത് ആദ്യ അധ്യക്ഷൻ - ലോകേശ്വർ സിംഗ്പാണ്ഡെ നിലവിലെ അധ്യക്ഷൻ - ആദർശ്കുമാർ ഗോയൽ


Related Questions:

Ashok Mehta Committee in 1977 recommended for the establishment of:
ഡയറക്ട്രേറ്റ് ഓഫ് ഫോറസ്റ്റ് എഡ്യൂക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
"വേദങ്ങളിലേയ്ക്കു മടങ്ങിപ്പോകുക'' ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു ?
സമ്പൂർണ വിപ്ലവാശയത്തിന്റെ ഉപജ്ഞാതാവ്
ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം