Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വൻ നാശനഷ്ടം വരുത്തിയ ഓഖി ദുരന്തം ഉണ്ടായത് എന്ന്?

A2018 നവംബർ 29

B2017 നവംബർ 29

C2018 നവംബർ 27

D2017 ഒക്ടോബർ 29

Answer:

B. 2017 നവംബർ 29

Read Explanation:

  • 2017 -ൽ ശ്രീലങ്കയുടെയും ഇന്ത്യയുടെ ചില ഭാഗങ്ങളിലും നാശം വിതച്ച ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ഓഖി . 
  • ഓഖി ഉത്ഭവിച്ചത് നവംബർ 28 ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദത്തിൻ്റെ ഒരു പ്രദേശത്ത് നിന്നാണ് .

Related Questions:

യോകോഹാമയിൽ ദുരന്തനിവാരണത്തെക്കുറിച്ചുള്ള ലോക സമ്മേളനം ആരംഭിച്ചത് എന്ന് ?
അന്തരീക്ഷജന്യമായ പ്രകൃതിദുരന്തമാണ്‌ ______.
അവലഞ്ചസ് ഏത് തരം പ്രകൃതിദുരന്തമാണ്‌ ?
താഴെപ്പറയുന്നവയിൽ ഭൗമജന്യമായ പ്രകൃതിദുരന്തം ഏത് ?
രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് ആറ്റം ബോംബുകൾ താഴെപ്പറയുന്നവയിൽ ഏതാണ് വർഷിച്ചത് ?