ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?A1992 ഏപ്രിൽ 21B1993 ഏപ്രിൽ 24C1993 ഏപ്രിൽ 20D1992 ഏപ്രിൽ 20Answer: B. 1993 ഏപ്രിൽ 24 Read Explanation: ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് 1993 ഏപ്രിൽ 24 കേരളത്തിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് 1994 ഏപ്രിൽ 23Read more in App