Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?

A2011 ഡിസംബർ 20

B2012 നവംബർ 14

C2013 ജനുവരി 5

D2010 ആഗസ്റ്റ് 15

Answer:

B. 2012 നവംബർ 14

Read Explanation:

POCSO ACT 2012
  • പാസാക്കിയത് - 2012 മെയ് 22

  • രാഷ്ട്രപതി ഒപ്പുവെച്ചത് - 2012 ജൂൺ 19

  • ഒപ്പു വെച്ച രാഷ്‌ട്രപതി - പ്രതിഭ പാട്ടീൽ

  • നിലവിൽ വന്നത് - 2012 നവംബർ 14


Related Questions:

2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
ലീഗൽ സർവീസസ്‌ അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത് ?
വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?