Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി ജൻ ധൻ യോജന എന്നാണ് തുടങ്ങിയത് ?

Aമെയ് 9, 2015

Bഓഗസ്റ്റ് 28, 2014

Cഡിസംബർ 25, 2000

Dസെപ്റ്റംബർ 20, 2016

Answer:

B. ഓഗസ്റ്റ് 28, 2014

Read Explanation:

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ഓഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന.ബാങ്ക് എക്കൗണ്ടിനൊപ്പം ഒരു ലക്ഷ രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും.


Related Questions:

Integrated Child Development Scheme (ICDS) services are rendered through:
Expand the acronym RLEGP
Beti Bachao Beti Padhao Scheme was launched by Indian Government in :
നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനനി സുരക്ഷാ യോജന പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?
NREGP, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്ത വർഷം ഏതാണ് ?