Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ മലയാള സിനിമയായ വിഗതകുമാരൻ്റെ പ്രദർശനോദ്ഘടനം നടന്നതെന്നാണ് ?

A1928 നവംബർ 7

B1938 നവംബർ 7

C1928 ഡിസംബർ 7

D1938 ഡിസംബർ 7

Answer:

A. 1928 നവംബർ 7


Related Questions:

2019 IFFK -യിലെ മികച്ച മലയാള ചിത്രത്തി നുള്ള FIPRESCI അവാർഡ് നേടിയത്
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :
കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ളോർ