വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതെന്ന്?A2025 മെയ് 2B2025 മെയ് 3C2025 മെയ് 4D2025 മെയ് 6Answer: A. 2025 മെയ് 2 Read Explanation: വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത് 2025 മെയ് 2-ന് ആണ് Read more in App