App Logo

No.1 PSC Learning App

1M+ Downloads
ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?

A2024 നവംബർ 15

B2026 മാർച്ച് 20

C2025 ഓഗസ്റ്റ്‌ 10

D2023 ഒക്ടോബർ 2

Answer:

C. 2025 ഓഗസ്റ്റ്‌ 10

Read Explanation:

  • ദൈർഖ്യം -19.15 കിലോമീറ്റർ

  • പാതയിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടുന്നു

  • ഡൽഹി മെട്രോക്കുശേഷം രാജ്യത്തെ വലിയ രണ്ടാമത്തെ മെട്രോ ശൃംഖല -നമ്മ മെട്രോ

  • കർണാടകയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


Related Questions:

Palaruvi Express' travels between
പുതുതായി കമ്മീഷൻ ചെയ്‌ത 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ്‌ സ്ഥിതി ചെയുന്ന സംസ്ഥാനം?
ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം
2025 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിക്കിയ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ലഭ്യമാക്കുന്ന അപ്ലിക്കേഷൻ