App Logo

No.1 PSC Learning App

1M+ Downloads
ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

A2023 ആഗസ്റ്റ് 6

B2023 ആഗസ്റ്റ് 7

C2023 ആഗസ്റ്റ് 8

D2023 ആഗസ്റ്റ് 5

Answer:

B. 2023 ആഗസ്റ്റ് 7

Read Explanation:

• ബിൽ ലോക്സഭ പാസാക്കിയത് - 2023 ആഗസ്റ്റ് 3 • ബിൽ അവതരിപ്പിച്ചത് - അമിത് ഷാ


Related Questions:

രാജ്യസഭ എം .പിമാർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച മണ്ഡലം ?
ലോകസഭാംഗങ്ങൾ മാത്രം അംഗങ്ങളായിട്ടുള്ള പാർലമെൻററി കമ്മിറ്റി ഏതാണ്?
ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
നിലവിലെ ലോക്സഭാ സ്പീക്കർ ആര് ?