App Logo

No.1 PSC Learning App

1M+ Downloads

ഒബിസി പട്ടിക ബിൽ ഭരണഘടന ഭേദഗതി ബിൽ രാജ്യസഭാ പാസ്സാക്കിയത് എന്ന് ?

A7 ഓഗസ്റ്റ് 2021

B10 ഓഗസ്റ്റ് 2021

C12 ഓഗസ്റ്റ് 2021

D11 ഓഗസ്റ്റ് 2021

Answer:

D. 11 ഓഗസ്റ്റ് 2021


Related Questions:

1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ് ?

ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വവാദപരമായ, മതനിരപേക്ഷമായ' എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിപ്രകാരമാണ്?

42nd Constitutional Amendment was done in which year?

നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?