യൂറോപ്പിൽ നവോത്ഥാനം സംഭവിച്ചത് എന്ന് ?A11- ആം നൂറ്റാണ്ട്B13 - ആം നൂറ്റാണ്ട്C15 - ആം നൂറ്റാണ്ട്D16 - ആം നൂറ്റാണ്ട്Answer: C. 15 - ആം നൂറ്റാണ്ട് Read Explanation: നവോത്ഥാനം (Renaissance)ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു.ഈ കാലഘട്ടത്തിലാണ് ഭൂമിശാസ്ത്രമായ കണ്ടുപിടുത്തങ്ങളും മതനവീകരണ പ്രസ്ഥാനവും യൂറോപ്പിൽ ഉണ്ടായത്.ഇവയെല്ലാം മധ്യയുഗത്തിന് അവസാനം കുറിയ്ക്കുകയും ചെയ്തു. Read more in App