Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതെന്ന് ?

A2009 ജൂണ്‍ 4

B2010 ഏപ്രില്‍ 1

C2002 ജൂണ്‍ 4

D2011 ഏപ്രില്‍ 1

Answer:

B. 2010 ഏപ്രില്‍ 1

Read Explanation:

  • വിദ്യാഭ്യാസ അവകാശനിയമം പാസാക്കിയത് 2009 ആഗസ്റ്റ് 26
  • എല്ലാം കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നുള്ളതാണ് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള സർക്കാർ പദ്ധതികളിൽ പ്രധാനപ്പെട്ടത്
  • സർവ്വശിക്ഷ അഭിയാൻ സർവ്വശിക്ഷ അഭിയാന്റെ ആപ്തവാക്യം - സർവ്വരും പഠിക്കുക സർവ്വരും വളരുക

Related Questions:

മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത് ആർക്കാണ്?

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?

1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.

3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.

4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.

Which one of the following is not a fundamental right in the Constitution?
Right to education is the article mentioned in
താഴെ കൊടുത്തിട്ടുള്ള ഏത് മൗലികാവകാശ വിഭാഗത്തിലാണ് തൊട്ടുകൂടായ്മ നിർമ്മാർജ്ജനം ഉൾപ്പെടുത്തിയിരിക്കുന്നത്?