Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്?

Aനവംബർ 12, 2005

Bഡിസംബർ 10, 2005

Cആഗസ്റ്റ് 12, 2005

Dഒക്ടോബർ 12, 2005

Answer:

D. ഒക്ടോബർ 12, 2005

Read Explanation:

• 2005 ജൂൺ 15-ന് രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും, നിയമം പൂർണ്ണമായും നിലവിൽ വന്നത് 2005 ഒക്ടോബർ 12-നാണ്.


Related Questions:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?

ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?

  1. 5 വർഷം കാലാവധി.
  2. 65 വയസ്സ് പൂർത്തിയായ ശേഷം സ്ഥാനം വഹിക്കാൻ പാടില്ല.
  3. പുനർ നിയമത്തിന് അർഹനാണ്.
    "സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള"യുടെ ചെയർമാൻ ആരാണ്?
    ഇപ്പോഴത്തെ ദേശീയ വിവരാവകാശ കമ്മിഷൻ ചെയർമാൻ ആരാണ് ?
    വിവരാവകാശ നിയമപ്രകാരം, കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്ന സമിതിയിൽ (കമ്മിറ്റിയിൽ) ആരൊക്കെയാണുള്ളത്?